kamalamma-78

എഴുകോൺ: ചിറ്റാകോട് പുത്തൻ വിള പടിഞ്ഞാറ്റതിൽ പരേതനായ ദിവാകരന്റെ ഭാര്യ കമലമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സന്തോഷ്, ഗിരിജ. മരുമക്കൾ: പ്രതാപ സേനൻ, ബിന്ദു.