കൊല്ലൂർവിള: കൊച്ചു തങ്ങൾ നഗർ - 262 ഫൈസൽ മൻസിലിൽ അബ്ദുൽ റഹിം (82) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊല്ലൂർ വിള ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷഹുബാനത്ത് ബീവി. മക്കൾ: ഫൈസൽ, അഫ്സൽ, അൻസർ, അംലത്ത്, സിദ്ദിഖ്. മരുമക്കൾ: അസീന, നജി, നിസ, നവാസ്.