പരവൂർ: മീനാട് കണ്ണമ്പള്ളിൽ വീട്ടിൽ (പൗർണമി) എസ്. സുധാകരൻ (84, റിട്ട. ബി.എ.ആർ.സി എംപ്ലോയി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശ്യാമള. മകൻ: ശ്യാംലാൽ. മരുമകൾ: രഞ്ജിനി.