ushamma-69

ച​വ​റ: പാ​ല​ക്ക​ട​വ് മം​ഗ​ല​ശേ​രിൽ പ​രേ​ത​രാ​യ കു​ഞ്ഞ​ച്ച​ന്റെ​യും ദേ​വ​കി​യു​ടെ​യും മ​കൾ ഉ​ഷാ​മ്മ (റി​ട്ട. ഹോ​മി​യോ അ​സി​സ്റ്റന്റ്, 69) നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ങ്ങൾ: സു​രേ​ഷാ ബാ​ബു, പ​രേ​ത​നാ​യ ജ്യോ​തികു​മാർ. സ​ഞ്ച​യ​നം 17ന് രാ​വി​ലെ 7ന്.