തൃക്കടവൂർ: കുരീപ്പുഴ ഇലവൺ നഗർ - 37 വാഴങ്ങൽ കിഴക്കതിൽ രാധാകൃഷ്ണപിള്ള (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മഅമ്മ. മക്കൾ: രാജേഷ്, രാധിക.