കലയ്ക്കോട്: മാതൃഛായയിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സഫിയബീവി (84) നിര്യാതയായി. മക്കൾ: പരേതനായ ഉബൈദ്, ഷൈഫുനിസ, ഷാജഹാൻ, അബ്ദുൾ മജീദ്. മരുമക്കൾ: ബുഷ്റ ബീവി, സലീം, റൈസി.