കണ്ണനല്ലൂർ: മുട്ടക്കാവ് കിളിപ്പള്ളിൽ വീട്ടിൽ അബ്ദുൽ ജലീൽ (60) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ജൂനൈദ് ജലീൽ, ഉബൈദ് ജലീൽ (ഇരുവരും യു.എ.ഇ), റഹ്ബിയ ജലീൽ. മരുമക്കൾ: ഷെമീറ, റിയാസ് റഹിം (യു.എ.ഇ).