
തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് പാലമുറ്റത്ത് വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (100) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള (റിട്ട. ഫാർമസിസ്റ്റ്), രാധാമണിഅമ്മ, തങ്കമണിഅമ്മ, രമാദേവി. മരുമക്കൾ: രാഗിണി, പരേതനായ പരമേശ്വരൻപിള്ള, പരേതനായ ശിവശങ്കരപ്പിള്ള, വിജയൻപിള്ള. സഞ്ചയനം 20ന് രാവിലെ 7ന്.