കൊല്ലം: പരവൂർ പുക്കുളം ഒറ്റത്തെങ്ങുവിള വീട്ടിൽ സൈബു വാസുദേവൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുഗുണാദേവി. മകൾ: സംഗീത സൈബു.