നെടുങ്ങോലം: പുക്കുളം ചരുവിള വീട്ടിൽ രാജേന്ദ്രൻപിള്ള (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജലക്ഷ്മിഅമ്മ. മക്കൾ: സിനി, രാജീവ്. മരുമക്കൾ: അജിത്ത് കുമാർ, അശ്വതി.