കൊല്ലം: പുള്ളിച്ചിറ മേലതിൽ വീട്ടിൽ മണികണ്ഠൻ (40) നിര്യാതനായി. ഭാര്യ: ദീപ്തി. മക്കൾ: നന്ദൻ മണികണ്ഠൻ, നന്മ മണികണ്ഠൻ. മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ 11ന്.