robert-norman-71

തൃക്കടവൂർ: കുരീപ്പുഴ സെന്റ് ജോസഫ്സ് നഗർ - 11 ബൻസിഗർ ഭവനത്തിൽ (റെമ്മി മോൻ ഹൗസ്) റോബർട്ട് നോർമൻ (പ്രേച്ചൻ, 71) നിര്യാതനായി. സംസ്കാരം ഇന്ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആഗ്നസ്. മക്കൾ: നാൻസി, റെമ്മി മോൻ. മരുമക്കൾ: ബഞ്ചമിൻ, സിമ്മി.