haridas-72

തൃക്കടവൂർ: കുരീപ്പുഴ ഗീത നിവാസിൽ ഹരിദാസ് (72) നിര്യാതനായി. ഭാര്യ: സുഗന്ധ. മകൻ: ജിജിമോൻ. സഞ്ചയനം 17ന് രാവിലെ 8ന്.