കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവ് തെക്കേവിള സുമ ഭവനിൽ സോമരാജൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശാന്തകുമാരി. മകൾ: സുമ. മരുമകൻ: സനൽകുമാർ.