
അഞ്ചൽ: പടിഞ്ഞാറ്റിൻകര ചരുവിള പുത്തൻ വീട്ടിൽ ദാമോദരൻപിള്ള (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: സുരേഷ് കുമാർ (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, കിളിമാനൂർ), അനിൽകുമാർ (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, കിളിമാനൂർ). മരുമക്കൾ: രാജി.കെ.നായർ, ദീപ (പുനലൂർ കോടതി).