
ചവറ: വട്ടത്തറ അഞ്ജലിയിൽ (കളീലിൽ) സി. പ്രഭാകരൻപിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: പി. പ്രകാശ്, എസ്. പ്രീതാകുമാരി, എസ്. രാജലക്ഷ്മി. മരുമക്കൾ: മായ പ്രകാശ്, രാജ് കുമാർ, പരേതനായ രാധാകൃഷ്ണപിള്ള.