ചാത്തന്നൂർ: കല്ലുവാതുക്കൽ ശ്രീരാമപുരം ഗുരുദത്ത് ഭവനിൽ ഗുരുദത്ത് (54) നിര്യാതനായി. ഭാര്യ: ശ്രീകുമാരി (നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്, കല്ലുവാതുക്കൽ). മാതാവ്: ഓമനഅമ്മ. മക്കൾ: ഭവ്യദത്ത്, ഭവിൻദത്ത്.