വേളമാനൂർ: പുലിക്കുഴി പട്ടാളംകുന്ന് വസന്താലയത്തിൽ അനിരുദ്ധൻ (83) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: മിനിമോൾ, മനോജ്, മനീഷ്. മരുമക്കൾ: സുഭാഷ്, ജ്യോതി, സിജി. സഞ്ചയനം 17ന് രാവിലെ 7ന്.