vijya-thomas-61

കൊച്ചുവേളി: ടൈറ്റാനിയം ജംഗ്ഷൻ ടി.വി ഹൗസിൽ പരേതരായ അലക്സിന്റെയും സെലിന്റെയും മകളും തോമസ് ജോകിന്റെ ഭാര്യയുമായ വിജയ തോമസ് (61) നിര്യാതയായി. കൊല്ലം ബീച്ച് ഈസ്റ്റ് മുൻ കൗൺസിലറായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് കൊച്ചുവേളി സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോർജ് തോമസ്, ജിക്കി അനിൽ. മരുമക്കൾ: അനിൽകുമാർ, സഞ്ജിത ജോർജ്.