അഞ്ചൽ: ഇടമുളയ്ക്കൽ ആനപ്പുഴയ്ക്കൽ സിന്ധു വിലാസത്തിൽ ആർ. സുരേന്ദ്രൻ പിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി അമ്മ. മക്കൾ: എസ്.സിന്ധു, സിജുകുമാർ. മരുമക്കൾ: ആർ. ഉണ്ണിക്കൃഷ്ണ പിള്ള, ടി.ഷീല.