
കരിപ്പുറം: തയ്യിൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ ടി.കെ. ജോൺ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരിപ്പുറം ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ഏലിയാമ്മ ജോൺ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, സദാനന്ദപുരം), കോശി ജോൺ (ഡി.എഫ്.ഒ, ടിംബർ സെയിൽസ് പുനലൂർ), വർഗീസ് ജോൺ. മരുമക്കൾ: അലക്‌സാണ്ടർ (റിട്ട. അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ്), ജിഷ എലിസബത്ത് ജോൺ (അദ്ധ്യാപിക, എം.ടി എച്ച്.എസ്.എസ്, വാളകം).