
മൺറോത്തുരുത്ത്: വില്ലിമംഗലം പാറയിൽ പുത്തൻവീട്ടിൽ പരേതനായ കെ.പത്മാകരന്റെ ഭാര്യ ഡി.സുഭദ്ര (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അമൃതവല്ലി, മോഹനൻ, സുഭാഷ്, സുരേഷ് ബാബു (റിട്ട. ജോ. സെക്രട്ടറി, പി.എസ്.സി), കോമളവല്ലി, അജിതകുമാർ, ശ്യാമളവല്ലി. മരുമക്കൾ: ഭൈമി, അംബിക, ലൈലാറാണി, തുളസി, അംബിക, പരേതനായ ബേബിന്ദ്രൻ. സഞ്ചയനം 18ന് രാവിലെ 7ന്.