raghavan-94

തൃക്കരുവ: വന്മള വിളയിൽ വീട്ടിൽ രാഘവൻ (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജി.അംബുജാക്ഷി. മക്കൾ: ലൈല, ഷൈലജ, പരേതയായ ഷീല, ഷാജി, മണികണ്ഠൻ, സന്തോഷ്‌കുമാർ, സുനിൽകുമാർ, ശിവൻകുട്ടി, ഷീജ. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, പരേതനായ ബാബു, പരേതനായ ചന്ദ്രബാബു, അനിത, അനുജ, സിന്ധു, അമ്പിളി, രാഖി, രവീന്ദ്രൻ.