jameela-beevi-74

അയത്തിൽ: ഉഷസ് നഗർ -6 ബംഗ്ലാവിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ കുട്ടിയുടെ ഭാര്യ ജമീല ബീവി (74) നിര്യാതയായി. മക്കൾ: നാസറുദ്ദീൻ (ബിസിനസ്), നിസാമുദ്ദീൻ (സുമയ്യ ടീ കമ്പനി, ടീ ബോർഡ് മെമ്പർ), അയത്തിൽ അൻസാർ (സംസ്ഥാന പ്രസിഡന്റ്, കേരള മനുഷ്യാവകാശ സംരക്ഷണ സമിതി), നൗഷാദ് (നാസർ ടീ സ്റ്റോർ), നൂർജഹാൻ. മരുമക്കൾ: നിസാം (റഹിം എന്റർപ്രൈസർ, എ.കെ.ഡി.എ ജില്ലാ പ്രസിഡന്റ് ), സുമീന നാസർ, സുനിത നിസാമുദീൻ, അനീജ അൻസാർ, താനൂജ നൗഷാദ്.