
കുണ്ടറ: ആശുപത്രി ജംഗ്ഷൻ സൂപ്പർടെക് കൺസ്ട്രക്ഷൻസ് ഉടമ കാക്കോലിൽ അമ്പലം വിലയിൽ (നസ്‌റത്ത് ഹോം) തോമസ് തരകൻ (54) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കുണ്ടറ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ബിന്ദു തോമസ് (അദ്ധ്യാപിക, സെന്റ് മേരീസ് സ്‌കൂൾ, കൊട്ടാരക്കര). മക്കൾ: സിനി, സിനോ.