thyagarajan-66

കല്ലേലിഭാഗം: അയണിവിളയിൽ പരേതനായ കീപ്രിശേരിൽ കുമാരന്റെ മകൻ ത്യാഗരാജൻ (66) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ടി.എസ്. സിന്ധ്യാരാജ്, ടി.എസ്. സൂര്യാരാജ്. മരുമക്കൾ: കിംഗ്‌സിലി, ഹിരൺ. ചെറുമകൾ: ദക്ഷ. സഞ്ചയനം 20ന് രാവിലെ 7ന്.