vasavan-87

പുത്തൻകുളം: തലക്കുളത്ത് പത്മവിലാസത്തിൽ വാസവൻ (87, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: പരേതയായ ചിത്രാംഗദ (റിട്ട. അദ്ധ്യാപിക). മകൾ: ആശാറാണി. മരുമകൻ: രാജീവൻ.