വെള്ളിമൺ: കൈതാകോടി സ്റ്റാർച്ച് ഫാക്ടറിക്ക് സമീപം സ്നേഹഭവനിൽ കെ. സത്യദേവൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിതഭായി. മക്കൾ: സ്നേഹ, സ്വാതി. മരുമക്കൾ: സുമോദ്, വൈശാഖ്.