ചെമ്മക്കാട്: ചാറുകാട് മായാലയത്തിൽ പരേതനായ മണിയൻ ആചാരിയുടെ ഭാര്യ കമലമ്മാൾ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സിന്ധു, യമുന, ഗംഗ, രാജേഷ്. മരുമക്കൾ: വിശ്വനാഥൻ, മുരുകൻ, സുധീശൻ, അശ്വതി.