rethnamma-84

കൊട്ടാരക്കര: കോട്ടാത്തല പണയിൽ വാഴവിള വീട്ടിൽ (കളീലഴികത്ത് പുത്തൻവീട്) സി. ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ജെ. രത്നമ്മ (84, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: സി. രാജ് കിഷോർ (രത്ന ബാങ്കേഴ്സ്), സി. രാജ്‌കുമാർ (മുൻ എൽ.ഡി.എഫ് കൺവീനർ, വൈക്കം വിശ്വന്റെ മരുമകൻ). മരുമക്കൾ: കവിത കിഷോർ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, സദാനന്ദപുരം), നിഷ വിശ്വൻ.