പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ തൊണ്ടിക്കൽ തെക്കേത്തറയിൽ പരേതനായ രാഘവൻ മുതലാളിയുടെ മകൻ ആർ. ശന്തനു (66) നിര്യാതനായി. ഭാര്യ: ടി.ആർ. ബീന. മക്കൾ: ശാന്ത് ശന്തനു, എസ്. ശില്പ. മരുമകൾ: എൽ. അനിത. സഞ്ചയനം 16ന് രാവിലെ 7ന്.