padmavathi-amma-82

പുന്തലത്താഴം: പുലരി നഗർ-190 ശ്യാബ്രാണിവിളയിൽ സജീവ് മന്ദിരത്തിൽ പരേതനായ എൻ. സോമൻപിള്ളയുടെ ഭാര്യ പത്മാവതി അമ്മ (82) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: എസ്. സജീവ്, പി. ശശികല, എസ്. സതീഷ്. മരുമക്കൾ: എസ്. അനിത, എം. സുനിൽകുമാർ, ജി. ഉമാമഹേശ്വരി. സഞ്ചയനം 20ന് രാവിലെ 7ന്.