
കരിക്കോട്: പേരൂർ സുമന്ദിരത്തിൽ എസ്. അജിത്ത് കുമാർ (69, റിട്ട. ഡി.ജി.എം, ജില്ലാ സഹകരണ ബാങ്ക്, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജി. സുജാകുമാരി. മക്കൾ: എസ്. അനു (അസി.എക്സി. എൻജിനിയർ, പി.ഡബ്ല്യു.ഡി, കൊല്ലം), എസ്. അഞ്ജലി. മരുമക്കൾ: വി. ഹരിനാഥൻ (മാനേജർ, ഒറാക്കിൾ), എസ്. ശ്രീനാഥ് (കമ്പനി സെക്രട്ടറി).