പരവൂർ: പൂതക്കുളം ഡോക്ടർ മുക്ക് സമീർ മൻസിലിൽ അബ്ദുൽ സലാമിന്റെയും റഹിയാനത്തിന്റെയും മകൻ സമീർ (43) നിര്യാതനായി. ഭാര്യ: സജില. മക്കൾ: റൈഹാന, അഫ്റ.