ഓച്ചിറ: മഠത്തിൽ കാരാഴ്മ കൊറ്റമ്പള്ളി ശാന്താലയത്തിൽ ചന്ദ്രസേനപണിക്കരുടെ ഭാര്യ ഗോമതി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: മായാദേവി, ഓമനക്കുട്ടൻ, ബിനുത, ലേഖ. മരുമക്കൾ: രഘുവരൻ, ലേഖ, റെജുപണിക്കർ, ഷൺമുഖൻ.