ആയൂർ: അകമൺ വേങ്ങവിള വീട്ടിൽ വാസുദേവൻ ആചാരി (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദു. മക്കൾ: അനന്തകൃഷ്ണൻ, അഭിജിത്ത്. സഞ്ചയനം 18ന് രാവിലെ 8ന്.