ഡീസന്റ് ജംഗ്ഷൻ: വെറ്റിലത്താഴം പയറ്റുവിള കിഴക്കത്തിൽ സുകുമാരൻ (95) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: വിജയൻ, ജലജാമാണി, സദന, ഷൈലജ. മരുമക്കൾ: ബൈജു, മോഹനചന്ദ്രൻ, ഉല്ലാസ്, മിനി. സഞ്ചയനം 19ന് രാവിലെ 7ന്.