anandhuji-27

ആദിനാട് വടക്ക്: പുതുക്കാട്ടിൽ ഉദയാർജിയുടെയും രേണുകയുടെയും മകൻ അനന്തുജി (27) നിര്യാതനായി. ഭാര്യ: ഹരിത. സഹോദരൻ: നന്ദുജി. സഞ്ചയനം 19ന് രാവിലെ 8ന്.