
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പറമ്പിൽ തെക്കതിൽ പരേതനായ ഗോപിനാഥന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) ഭാര്യ രത്നമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയരാജ്, ശ്രീലത, ജയകുമാർ (ഘോഷ്), ബിന്ദു. മരുമക്കൾ: ഷീബ തങ്കച്ചി, രാധാകൃഷ്ണൻ, ബിന്ദു, ജയകുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.