നീരാവിൽ: പീറ്റേഴ്സ് വില്ലയിൽ ഹാരിസൺ പീറ്ററിന്റെ ഭാര്യ മേരിക്കുട്ടി ഹാരിസൺ (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പ്രാക്കുളം സെന്റ് എലിസബത്ത് പള്ളി സെമിത്തേരിയിൽ. മക്കൾ: പീറ്റർ ഹാരിസൺ, സാംസൺ ഹാരിസൺ. മരുമക്കൾ: മഞ്ചു, ആൻസി.