
കൊല്ലം: പടപ്പക്കര പാട്ടണ്ണാവിൽ ജോൺ പാട്ടണ്ണാവിലിന്റെ (മുൻ പേരയം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, റിട്ട. ഡി.ടി.ഒ, കൊല്ലം) ഭാര്യ റീത്ത ജോൺ (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി തോമസ്, സോഫിയ സജി, സൂസൻ അനിൽ, അനിത ഷിബു, ജോസഫ് ജോൺ. മരുമക്കൾ: തോമസ്, സജി വില്ലിംഗ്ഡൺ, അനിൽ കുമാർ, ഷിബു, കവിത.