padmavathyamma-81

വില്ലൂർ: മണ്ണൂർ വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (81) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, രമണിക്കുട്ടിഅമ്മ, രതികുമാരി, ചന്ദ്രമോഹനൻപിള്ള. മരുമക്കൾ: ഉഷാകുമാരി, ഗോപാലകൃഷ്ണപിള്ള, സത്യശീലൻ, ലക്ഷ്മി. സഞ്ചയനം 20ന് രാവിലെ 8ന്.