പന്മന: കോലം പുന്തലയിൽ ഗോപാലകൃഷ്ണപിള്ള (86, റിട്ട. കെ.എം.എം.എൽ ജീവനക്കാരൻ) നിര്യാതനായി. സഞ്ചയനം 20ന് രാവിലെ 7ന്.