എഴുകോൺ: അറുപറക്കോണം കൃഷ്ണമന്ദിരത്തിൽ എൻ.ഗോപാലകൃഷ്ണൻ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൽ. തങ്കച്ചി (അങ്കണവാടി വർക്കർ). മക്കൾ: അഞ്ചുകൃഷ്ണ, അഞ്ജലികൃഷ്ണ. മരുമകൻ: എസ്.അഖിൽ. സഞ്ചയനം 19ന് രാവിലെ 7ന്.