പിറവന്തൂർ: കൊച്ചുവാവറയിൽ ആർ.സത്യദേവൻ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിമല. മക്കൾ: പരേതനായ വിൻസ്, വിനേഷ്, സന്ധ്യ. മരുമക്കൾ: അനില, അനിൽകുമാർ.