muhammed-hannef-88

ഓടനാവട്ടം: ഓയൂർ പാപ്പാലോട് വാലുപച്ചയിൽ വീട്ടിൽ വിമുക്തഭടൻ മുഹമ്മദ്‌ ഹനീഫ (88) നിര്യാതനായി. ഭാര്യ: മെഹറുനീസ. മക്കൾ: ജിജൻ.കെ.ഹനീഫ (ഡെപ്യൂട്ടി ജനറൽ മാനേജർ, ഓട്ടോ കാസ്റ്റ്, ചേർത്തല), രജനി.കെ.ഹനീഫ, സാനു.കെ.ഹനീഫ (അദ്ധ്യാപിക, എ.കെ.എം എച്ച്.എസ്, മൈലാപ്പൂര്). മരുമക്കൾ:

ആർ.റഹീല, താഹിർ, പരേതനായ നിസാർ.