
കരുനാഗപ്പള്ളി: മരു. തെക്ക് ലാൽ വിലാസത്തിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ രുദ്രാണി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പരേതനായ രഘു, മോഹനൻ, ലീലാമണി, ലീലാകൃഷ്ണൻ. മരുമക്കൾ: വസന്ത, ഗീത, ഗോപാലകൃഷ്ണൻ, പ്രീത. സഞ്ചയനം 20ന് രാവിലെ 8ന്.