kaladara-swamikal-60

ചവറ: പന്മന ആക്കൽ കൃഷ്ണവിലാസത്തിൽ കലാധര സ്വാമി (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: കൃപദേവ്, കാർത്തിക്. മരുമക്കൾ: ലക്ഷ്മി, ആതിര. സഞ്ചയനം 23ന് രാവിലെ 8ന്.