പോരുവഴി: കമ്പലടി വാഴവിളയിൽ നൗഷാദിന്റെയും (സൗദി) സജീദയുടെയും മകൻ പന്മന വലിയം സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി നൗഫൽ (12) നിര്യാതനായി. കബറടക്കം നടത്തി. സഹോദരി: നൗഫിയ.