
ഓച്ചിറ: കൃഷ്ണപുരം കാപ്പിൽ കിഴക്ക് താച്ചേത്തറയിൽ പരേതനായ മാധവന്റെ ഭാര്യ കുഞ്ഞികുട്ടി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എം.ജഗദമ്മ (റിട്ട. അദ്ധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്.എസ്, പുള്ളിക്കണക്ക്), പരേതനായ എം.രഘുനാഥൻ, എം.സഹദേവൻ (എസ്.എൻ ആൻഡ് ഫ്രണ്ട്സ് ഫൈനാൻസ്), എം.രവീന്ദ്രൻ (റിട്ട. ജില്ലാ വ്യവസായ ഓഫീസർ), എം.സുരേന്ദ്രൻ (റിട്ട. എസ്.എെ, പൊലീസ്), എം.രാജേന്ദ്രൻ (സിന്ധു വർക്ക് ഷോപ്പ്, കറ്റാനം). മരുമക്കൾ: എം.ഡി.വിശ്വംഭരൻ (റിട്ട. എ.ടി.ഒ), രത്നമ്മ, പ്രസന്ന, ലളിതാ ഭായി (റിട്ട. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), ബിജി (സബ് രജിസ്റ്റാർ ഓഫീസ്, ഹരിപ്പാട്), ബിന്ദു. സഞ്ചയനം 20ന് രാവിലെ 8ന്.